7/03/2022
Monday
ഇന്ന് ആദ്യ ക്ലാസ് ഓപ്ഷണൽ ആയിരുന്നു .ഇന്ന് reading and reflection അവതരിപ്പിച്ചത് sr deepa ആണ് .p.കേശവദേവ് ന്റെ ഓടയിൽ നിന്ന് ആണ് അതിനായി sr തിരഞ്ഞെടുത്ത ഭാഗം .
ഇന്ന് Seminar presentation ചെയ്തത് sona ആണ് ."assignment "ആയിരുന്നു topic...ശേഷം deepthi teacher pedagogy യിലെ planning and preparation in teaching എടുത്തു തന്നു .
അതിനു ശേഷം maya teacher ന്റെ seminar presentations ഉണ്ടായിരുന്നു .english team members വളരെ മനോഹരമായി seminar presentation നടത്തി .
ഉച്ചയ്ക്ക് ശേഷം ancy teacher ന്റെ ക്ലാസ് ആയിരുന്നു .language development ആയിരുന്നു topic .💗
No comments:
Post a Comment