Tuesday, 8 March 2022

Happy Women’s day💕💞

 8/03/2022

 Tuesday

     


“Where  there is a women.there is magic “💕💞

ഇന്നത്തെ ദിവസം വളരെ മനോഹരമായിരുന്നു .first period maya teacher ആയിരുന്നു .teacher ന്റെയും ഞങ്ങളുടെ സ്വന്തം ആങ്ങളമാരുടെയും Women’s  day wishes ലൂടെ ആണ് ഇന്നത്തെ class തുടക്കം കുറിച്ചത് .



അതിനു ശേഷം English team &natural science team Seminar അവതരിപ്പിച്ചു .വളരെ നന്നായി ഇരു കൂട്ടരും seminar presentation നടത്തി .




അതിനു ശേഷം optional class ആയിരുന്നു .ഇന്നു Reading and Reflection അവതരിപ്പിച്ചത് sr jisha ആണ് .ലളിതാംബിക അന്തർജനത്തിന്റെ അഗ്നി സാക്ഷി ആയിരുന്നു കഥാ ഭാഗം .Women’s day ആയ ഇന്ന് അവതരിപ്പിക്കാവുന്ന ഏറ്റവും നല്ല നോവൽ ആണ് അഗ്നിസാക്ഷി .തന്റെ ചുറ്റും ഉള്ള ബാധ്യതകളുടെ കെട്ടു പൊട്ടിച്ചു തന്റേതായ ആഗ്രഹങ്ങളെ തേടി പോയ സ്ത്രീയെ നമുക്ക് ഇവിടെ കാണാനാകും .

ഇന്ന് seminar അവതരിപ്പിച്ചത് sruthi ആണ് .നല്ല വ്യക്തവും ഭംഗിയും ഉള്ള അവതരണമായിരുന്നു .



ഉച്ചയ്ക്ക് ശേഷം physical science team ന്റെ womens day special dance ഉണ്ടായിരുന്നു .



അതിനു ശേഷം Women’s club ന്റെ നേതൃത്വത്തിൽ program ഉണ്ടായിരുന്നു .aami,keerthi,kavya ഇവരുടെ പാട്ടുകളാലും veena യുടെ ഡാൻസിനാലും program വളരെ ആസ്വാദകരമായി മാറി.club members എല്ലാവരും മനോഹരമായി തന്നെ എല്ലാം അവതരിപ്പിച്ചു .bindhu teacher ആയിരുന്നു club നെ coordinate ചെയ്തത് sjijo george ആണ് president 







No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...