Thursday, 17 March 2022

Field trip 💓💓💓💓💓

 17/03/2022

  Thursday  






ഇന്ന് വളരെ മനോഹരമായ ഒരു ദിവസം ആയിരുന്നു .ഞങ്ങളുടെ Field trip ആയിരുന്നു. ആശാൻ സ്മാരകം , സാംബ്രാനികോടി ,,കാപ്പില് ബീച്ച് എന്നിവയായിരുന്നു place’s.

രാവിലെ 7 മണിക്ക് ഞങ്ങൾ കോളേജിൽ എത്തി ചേർന്നു..7.30ന്ന് യാത്ര തിരിച്ചു . ഞങ്ങൾ ആശാൻ സ്മാരകത്തിൽ ആണ് first എത്തി ചേർന്നത് .തോന്നിക്കൽ ആയിരുന്നു സ്ഥലം .






അതിനു ശേഷം ഞങ്ങൾ പോയത് സാംബ്രനികോടി ആണ് .










ഉച്ചയ്ക്കു ശേഷം ഞങ്ങൾ കാപ്പിൽ ബീച്ചിൽ എത്തി .




Field trip വളരെ മനോഹരമായിരുന്നു .ഞങ്ങൾ ഒരുപാട് enjoy ചെയ്തു .ഞങ്ങൾക്ക് കൂട്ടായി shiny ma’am ഉം nadhaniya sir ഉം George sir  ഉം meeka ma’am ഉം ഉണ്ടായിരുന്നു .അവർ വളരെ friendly ആയിരുന്നു . ഞങ്ങൾ trip തുടങ്ങിയത് മുതൽ തീരും വരെ ഞങ്ങൾക്ക് full support ഉം ആയി കൂടെ നിന്നു 💗💗💗🥰🥰

1 comment:

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...