Friday, 18 March 2022

 18/03/2022

   Friday 



വസന്ത കാലത്തെ എതിരേൽക്കാൻ ഉത്തരേന്ത്യൻ ആളുകൾ ആഘോഷിച്ചിരുന്ന  ഒന്നാണ് ഹോളി .വസന്തോത്സവം എന്നും നിറങ്ങളുടെ ഉത്സവം എന്നും ഹോളിയെ പറയുന്നു.ഉത്തരേന്ത്യൻ ഹിന്ദുക്കളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഹോളി ഇന്ന് ഇന്ത്യ മുഴുവനും ജാതി മത ഭേദമില്ലാതെ ആഘോഷിക്കുന്നു.പരസ്പര സ്നേഹവും സന്തോഷവും നിറങ്ങളിലൂടെ പങ്കിടുന്ന ഒരു മനോഹരമായ ദിവസം ആണ് ഹോളി എന്ന് തന്നെ പറയാമല്ലോ ........🥰 ഈ ഹോളി ദിനത്തിൽ എല്ല്ലാവരുടെയും മനസ്സുകളിൽ സന്തോഷം നിറയട്ടെ ...

Happy holi day……..💓


ഇന്ന് ആദ്യ class optional ആയിരുന്നു . Lesson plan എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി  Deepthi teacher ഇന്ന്  ക്ലാസ് എടുത്തു തന്നു .

അതിനു ശേഷം self defence class ഉണ്ടായിരുന്നു.അതിനായി bindhu teacher 3 police ഉദ്യോഗസ്ഥരെ ഞങ്ങൾക്കായി arrange ചെയ്തു തന്നു . അവർ വളരെ നന്നായി ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു .ഒരു അപകട അവസ്ഥ വന്നാൽ പ്രതികരിക്കണ്ട മാർഗങ്ങളും പറഞ്ഞു തന്നു .







1 comment:

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...