21/07/2022
Thursday
ഇന്ന് first period yoga ആയിരുന്നു .സെക്കന്റ് സെമെസ്റ്ററിലെ ആദ്യ യോഗ ക്ലാസ് ആയിരുന്നു ഇന്ന് .
സാർ ഞങ്ങൾക്കായി സൂര്യ നമസ്കാരം പറഞ്ഞു തന്നു . കൂടാതെ നന്നായി ചെയ്തവരെ പ്രോത്സാഹിപ്പിക്കുകയും മുൻപിൽ കൊണ്ടുവന്നു യോഗ ചെയ്യിപ്പിക്കുകയും ചെയ്തു .
ഇന്ന് സെക്കന്റ് period joju sir ആയിരുന്നു .സാർ ഞങ്ങൾക്കായി ഒരുപാട് സന്ദേശങ്ങൾ പങ്കുവച്ചു .അതിനു ശേഷം ASSESSMENT unit തുടങ്ങുകയും ചെയ്തു . കൂടാതെ
5 main stages of assessment , measurement , evaluation, differences between measurement and evaluation, the concept of education evaluation, purpose of educational evaluation or functional evaluation or functions of evaluation എന്നീ topics കൾ എടുത്തു തന്നു .
അതിനു ശേഷം George സാർ ന്റെ ക്ലാസ് ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്ക് non-standard track mark ചെയ്യാൻ പഠിപ്പിച്ചു തന്നു
അതിനു ശേഷം live cooking demonstration ഉണ്ടായിരുന്നു 💗.
No comments:
Post a Comment