20/07/2022
Wednesday
ഇന്ന് ബുധനാഴ്ച്ച .സെക്കന്റ് സെമെസ്റ്ററിലെ ആദ്യത്തെ assembly day ആയിരുന്നു .
ഇംഗ്ലീഷ് ഡിപ്പാർട്മെൻറ് ആണ് ഇന്ന് അസംബ്ലി അവതരിപ്പിച്ചത് .
വളരെ മനോഹരമായി അവർ assembly നടത്തി .ഇന്നു thought of the day പറഞ്ഞത് വീണ ചേച്ചി ആയിരുന്നു
EVER TRIED
EVER FAILED
NO MATTER
TRY AGAIN
FAIL AGAIN
FAIL BETTER
- SAMUEL BECKETT
Samuel Beckett ന്റെ ഈ മനോഹരമായ വരികളാണ് അതിനായി തിരഞ്ഞെടുത്തത് .
അതിനു ശേഷം english department ലൈബ്രറിയിലോട്ട് പുസ്തകങ്ങൾ നൽകുകയും ചെയ്തു .
ഇന്ന് ആദ്യ 2period deepthi teacher ആയിരുന്നു .teacher ഞങ്ങൾക്കായി seminar topics divide ചെയ്തു തന്നു .
അതിനു ശേഷം maya teacher ന്റെ ക്ലാസ് ആയിരുന്നു .Dravidian culture ബാക്കി portions ഇന്ന് ടീച്ചർ ക്ലാസ് എടുത്തു തന്നു .
No comments:
Post a Comment