22/07/2022
Friday
ഇന്ന് ഫസ്റ്റ് period ancy teacher ആയിരുന്നു .. ടീച്ചർ ഇന്നു Mentally challenged, slow Learners , underachiever എന്നീ Exceptional children നെ പറ്റി ക്ലാസ് എടുത്തു തന്നു
അതിനു ശേഷം George sir ന്റെ period ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്കായി Stagger mark ചെയ്യാൻ പഠിപ്പിച്ചു തന്നു .
അതിനു ശേഷം optional period ആയിരുന്നു . deepthi teacher ഞങ്ങൾക്കായി അതാതു work കൾ ചെയ്യാനായി നല്കി 💗.
No comments:
Post a Comment