Tuesday, 26 July 2022

 26/07/2022

Tuesday 


26 ജൂലൈ 1999

ഇന്ന് ജൂലൈ 26 .നാം  കാർഗിൽ വിജയ ദിനമായി ആഘോഷിക്കുന്നു .സ്വന്തം മണ്ണിൽ കടന്നു കയറി നിലയുറപ്പിച്ചു രാജ്യത്തിൻറെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അതിനു വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാൻ സൈന്യത്തെയും ശക്തമായ അക്രമത്തെയും പ്രതികൂല കാലാവസ്ഥയും മറികടന്നു തൂത്തെറിഞ്ഞു വിജയം നേടിയ ഇന്ത്യൻ സൈനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധ ഭൂമി മുഖരിതമായ ദിനം.കാർഗിൽ ടെഗെര്‍ ഹിൽസിനു മുകളിൽ ഉയർന്ന മൂവർണ്ണക്കൊടി സമ്പുർണ വിജയത്തിന്റെ അടയാളം മാത്രം ആയിരുന്നില്ല . അഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തി ആയിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു .


ഇന്ന് ഫസ്റ്റ് പീരിയഡ് maya teacher ആയിരുന്നു .ടീച്ചർ ഇന്ന് dravidian culture ബാക്കി portions കൂടെ പഠിപ്പിച്ചു തന്നു 




ഇന്ന് സെക്കന്റ് പീരിയഡ് George Sir ന്റെ ക്ലാസ് ആയിരുന്നു. സാർ ഇന്ന് ഞങ്ങൾക്കായി സൂര്യ നമസ്കാരം ക്ലാസ് എടുത്തു തന്നു .



അതിനു ശേഷം ancy teacher ന്റെ പീരിയഡ് ആയിരുന്നു .Disability,Deaf-Blindness,Autism,ADHD(Attention Deficit Hyperactivity Disorder) എന്നിവ ക്ലാസ് എടുത്തു തന്നു .



No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...