27/07/2022
Wednesday
ഇന്ന് first period deepthi ടീച്ചർ ആയിരുന്നു . ടീച്ചർ ഞങ്ങളെ micro teaching ചർച്ചയ്ക്കായി ഗ്രൂപ്പുകളായി തിരിച്ചു .
ഇന്ന് എന്റെ second wedding anniversary ആയിരുന്നു .ക്ലാസ്സിൽ മധുരം നല്കി ആഘോഷിക്കുകയുണ്ടായി 🥰🥰🥰🥰
അതിനു ശേഷം maya teacher ന്റെ പീരിയഡ് ആയിരുന്നു . dravidian culture ടീച്ചർ ഞങ്ങൾക്കായി ക്ലാസ് എടുത്തു തന്നു
അതിനു ശേഷം population club ന്റെ inaguration ആയിരുന്നു .
No comments:
Post a Comment