Monday, 1 August 2022

1/08/2022

Monday 


 

ചെറു പ്രാര്ഥനയോടു കൂടി ഇന്നത്തെ ദിനവും ആരംഭിച്ചു .

ഇന്ന് first period deepthi ടീച്ചർ ആയിരുന്നു .ടീച്ചർ ഇന്ന് pedagogy യിലെ ഫസ്റ്റ് യൂണിറ്റ് തുടങ്ങി . Techno pedagogical content knowledge ആണ് ടീച്ചർ ഇന്ന് പഠിപ്പിച്ച ടോപ്പിക്ക് . കൂടാതെ Role of teacher, challenges എന്നീ portions കൂടെ ക്ലാസ് എടുത്തു തന്നു .


അതിനു ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു . സാർ കുറച്ചു വിദ്യാർത്ഥികളെ സ്റ്റേജിൽ വിളിക്കുകയും Internal and external എന്നിവയെ  ആസ്പദമാക്കി open debate നടത്തുകയും ഉണ്ടായി . അതിനു ശേഷം validity ,Types of validity class എടുത്തു തരികയും ചെയ്തു .






No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...