19/07/2022
Tuesday
ഇന്ന് സെക്കന്റ് സെമെസ്റ്ററിലെ രണ്ടാം ദിനം ❣️.പതിവ് പോലെ കോളേജ് ചാപ്പലിൽ പ്രാര്ഥനയോടു കൂടെ ഈ ദിനവും ആരംഭിച്ചു 💗.
ഇന്ന് ആദ്യത്തെ രണ്ടു periods maya teacher ആയിരുന്നു .Dravidian culture and education ന്റെ ബാക്കി portions കൂടെ ടീച്ചർ ഇന്ന് എടുത്തു തന്നു .
"Mohenjo-Daro, the name has been mostly regarded as “Mound of the dead man”in south and …………
Maya civilisation,America
Luxor temple,Egypt
………etc അങ്ങനെ ഒട്ടനവധി Dravidian culture പരിചയപ്പെടുത്തി തന്നു.💚
അതിനു ശേഷം George sir ന്റെ ക്ലാസ് ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്ക് track mark ചെയ്യാൻ പഠിപ്പിച്ചുതന്നു .🧡
ഇന്നത്തെ ഉച്ചയ്ക്ക് ശേഷം ഉള്ള രണ്ടു periods എടുത്തത് ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് യൂണിറ്റ് 4 ലെ Individual Difference,Exceptional children,Gifted children എന്നീ portions എടുത്തു തന്നു .💜
No comments:
Post a Comment