Friday, 5 August 2022

4/08/2022

 Thursday 


 അങ്ങനെ 2 ദിവസത്തെ മഴക്കാല അവധിക്ക് ശേഷം തിരിച്ചു പഠനത്തിലേക്ക് 


ഒരു അവധി പ്രഖ്യാപനത്തിലൂടെ ആലപ്പുഴ കളക്ടർ viral ആയി മാറി . കേരളത്തിലെ ഓരോ ജനതയുടെ യും കണ്ണിലുണ്ണിയും 🥰

ഒരു ചെറു പ്രാർത്ഥനയോടെ ഇന്നത്തെ ദിവസവും ആരംഭിച്ചു.ഇന്നു first period yoga ആയിരുന്നു . George sir സൂര്യ നമസ്കാരം ചെയ്യാൻ പഠിപ്പിച്ചു 

അതിനു ശേഷം joju sir ന്റെ ക്ലാസ് ആയിരുന്നു .




Reliability,types,factors affecting എന്നീ ടോപിക്‌സ് ആണ് ഇന്ന് പഠിപ്പിച്ചത് .

ഉച്ചയ്ക്ക് ശേഷം physical education exam ആയിരുന്നു . ഞങ്ങളെ രണ്ടു ബാച്ചുകൾ ആയി തിരിച്ചായിരുന്നു എക്സാം . 

No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...