29/08/2022
Monday
ഇന്ന് first period maya ടീച്ചർ ആയിരുന്നു . Buddhism , Buddhism quotes എന്നിവയാണ് ഇന്ന് ടീച്ചർ ക്ലാസ്സ് എടുത്തു തന്നത് .
കൂടാതെ ഓണത്തിന്റെ വിശേഷങ്ങളും ആഘോഷങ്ങളും ഞങ്ങളോടൊപ്പം പങ്കു വെച്ചു . ടീച്ചേർസ് ഉൾപ്പെടെ എല്ലാവരും ഒന്നുപോലെ ഓണനാളിനായി കാത്തിരിക്കുകയാണ് . മെഗാ തിരുവാതിര practice ഉം ഇന്ന് മുതൽ തുടങ്ങി
ഇന്ന് സെക്കന്റ് period joju സാർ ആയിരുന്നു . സാർ ഞങ്ങളെ 6 ഗ്രൂപ്പുകളായി തിരിച്ചു . ശേഷം evaluation problems and solutions in school and college എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു
ലാസ്‌റ് ക്ലാസ് ഓപ്ഷണൽ ആയിരുന്നു . ഞങ്ങൾക്കായി ടീച്ചർ അതാതു വർക്കുകൾ തിരിച്ചു തന്നു .
No comments:
Post a Comment