Friday, 5 August 2022

 5/08/2022

friday 

ഇന്ന് first പീരിയഡ് ancy teacher ആയിരുന്നു .Learning disability ,causes and risk factors of learning disability എന്നീ ടോപിക് ആണ് ടീച്ചർ ഇന്ന് എടുത്തു തന്നത് 





* Learning Disability 

-Dyslexia 

-Dyscalculla

-Dysgraphia 

-Dyspraxia 

അതിനു ശേഷം George sir ആയിരുന്നു .



അതിനു ശേഷം ഓപ്ഷണൽ പീരിയഡ് ആയിരുന്നു . deepthi teacher ഞങ്ങളുടെ ലെസ്സൺ പ്ലാൻ correct ചെയ്തു തന്നു 

2.30 മുതൽ കോളേജ് ചാപ്പലിൽ വിശുദ്ധ കുർബാന ആയിരുന്നു . എനിക്ക് പങ്കെടുക്കുവാൻ സാധിച്ചു . കയ്യാലയ്ക്കൽ അച്ഛനാണ് വിശുദ്ധ കുർബാന അർപ്പിച്ചത് .


No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...