Tuesday, 9 August 2022

 8/08/2022

Monday 

ഇന്ന് first period deepthi teacher ആയിരുന്നു .ഇന്നു മുതൽ ഞങ്ങൾക്ക് micro teaching ആരംഭിച്ചു . Anju, Amalu, Anjana  എന്നിവരാണ് ഇന്ന് ക്ലാസ് എടുത്തത് . Skill of black board , explanation, stimulus variation എന്നിവയായിരുന്നു skills . വളരെ നന്നായി അവർ ക്ലാസ് എടുത്തു .




Naveena, jeena , Sona എന്നിവരാണ് അവരെ   Evaluation ചെയ്തത് .


അതിനു ശേഷം ജീനയുടെ birthday മധുരം നല്കി ആഘോഷിക്കുകയുണ്ടായി .

ഇന്ന് ഉച്ചയ്ക്ക് ശേഷം joju sir ന്റെ period ആയിരുന്നു .sir ഞങ്ങൾക്കായി ക്ലാസ് എടുത്തു തരികയും വരാത്തവർക്കായി class record ചെയ്തു ഗ്രൂപ്പിൽ ഇടുകയും ചെയ്തു 




No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...