21/3/2022
Monday
ഇന്ന് MCQ last day ആയിരുന്നു . “methodology, pedagogy”എന്നിവയായിരുന്നു subjects .9.30 മുതൽ 11.00am വരെ ആയിരുന്നു MCQ .
test ന് ശേഷം maya teacher ന്റെ ക്ലാസ് ആയിരുന്നു .”PRAGMATISM “ ആണ് teacher ഇന്നെടുത്ത topic .
William James ആണ് pragmatism founder
Pragma= Action
“Education is not preparation for life , education is life itself ”
- John Dewey
ഇന്ന് 11.00am മുതൽ Natural science 2021-2023 HORUS ന്റെ നേതൃത്വത്തിൽ ഒരു eye test camp സങ്കടിപികുകയുണ്ടായി . Dr.Agarval eye care hospital ലെ വിദഗ്‌ദ്ധ team members ആണ് അതിനായി എത്തിച്ചേർന്നത് .
എഴുവതിൽ പുറം ടെസ്റ്റുകൾ ഇന്ന് നടക്കുകയുണ്ടായി . അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ eye test camp ഇൽ പങ്കു ചേർന്നു .
Camp വളരെ വിജകരമായി തന്നെ പൂർത്തിയാകാൻ natural science team ന് സാധിച്ചു .
No comments:
Post a Comment