Thursday, 31 March 2022

 31/03/2022

  Tuesday    




           രണ്ടു മാസത്തെ വേനലവധിക്ക് മുൻപുള്ള last working day ആയിരുന്നു ഇന്ന് .ആദ്യമൊക്കെ leave കിട്ടുമല്ലോ എന്ന സന്തോഷം തോന്നിയെങ്കിലും ഇനി രണ്ടു മാസങ്ങൾക്ക് ശേഷമേ കോളേജിൽ വരാൻ കഴിയുകയുള്ളു എന്നൊരു വിഷമം ഇന്ന് എല്ലാ mttc students ന്റെ മുഖത്തും ഉണ്ടായിരുന്നു .

ഇന്ന് ആദ്യ class benedict sir ന്റെ ആയിരുന്നു .sub Skills:Questioning ആണ് ഇന്ന് sir class എടുത്തു തന്നത് .വളരെ നന്നായി sir class എടുത്തു തന്നു . ഒരോ വിദ്യാര്ഥിനികൾക്കും മനസ്സിൽ വേഗം പതിയത്തക്ക രീതിയിലാണ് സാർ class എടുത്തത് .




അതിനു ശേഷം Gibi teacher ന്റെ class ആയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷം ഇന്ന് ടീച്ചറിനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നി .teacher ഇന്ന് adjustment ന്റെ ബാക്കി portions കൂടെ പഠിപ്പിച്ചു തന്നു .



ക്ലാസ്സിന്റെ ഇടയിൽ maya teacher വന്നു .Gibi ടീച്ചറിന്റെ last ക്ലാസ്സ് എന്നും ഓർമിക്കാൻ പറ്റുന്ന ഒരു നിമിഷം ആക്കി മാറ്റി .teachers ഞങ്ങളോടൊപ്പം പാട്ടു പാടി .ശേഷം maya teacher ടീച്ചറിന്റെ അധ്യാപികയായിരുന്ന Gibi  ടീച്ചറിനോടൊപ്പമുള്ള ആ കാലയളവിൽ നടന്ന ഒരുപാട് രസകരമായ അനുഭവങ്ങൾ പങ്കിട്ടു .ഒരോ അനുഭങ്ങൾ പങ്കിടുംതോറും maya teacher ന്റെ മനസ്സിൽ ഉള്ള വിഷമം വളരെ വലുതായിരുന്നു .






maya teacher നോടും Gibi teacher നോടും ഉള്ള ആ സമയം ഞങ്ങൾ വ്ദ്യാര്ഥികള്ക്കും വളരെ വിഷമം തോന്നി .mttc  കോളേജിൽ എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകരിൽ ഒരാളാണ് Gibi teacher ..പക്ഷെ വെറും 5മാസങ്ങൾ മാത്രമാണ് ടീച്ചറിനെ കിട്ടിയത് .അതുകൊണ്ട് വളരെ വിഷമമമുണ്ട് 😞.ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങും വരെ teacher ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നു . teacher വളരെ special ആണ്. എപ്പോളും active ആണ്.എപ്പോളും ചിരിയുള്ള മുഖം .വാക്കു കൊണ്ട് ടീച്ചറിനെ വർണിച്ചാൽ മതിയാകില്ല .ചുരുങിയ കാലയളവ് കൊണ്ട് teacher ഞങ്ങളുടെ മനസ്സ് കീഴടക്കി .

ടീച്ചറിന്റെ ഇനിയുള്ള ഒരോ നിമിഷങ്ങളും സന്തോഷകരമായി തീരട്ടെ  എന്ന് പ്രാർത്ഥിക്കുന്നു .we love’s you teacher 💓

Wednesday, 30 March 2022

 30/3/2022

Wednesday 



ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .Deepthi teacher ഇന്ന് Micro teaching ലെ skills of "stimulus variation,reinforcement,

Questioning , using black boards" എന്നീ topics കൾ teacher എടുത്തു തന്നു .




അതിനു ശേഷം archana teacher ന്റെ class ആയിരുന്നു . ടീച്ചർ Intelligence tests നെ കുറിച്ച്  class എടുത്തു തന്നു.തുടർന്ന് keerthi,vivek difference between individual tests and group tests പറഞ്ഞു  തന്നു 






അതിനു ശേഷം ancy teacher ന്റെ ക്ലാസ് ആയിരുന്നു.ടീച്ചർ Kindergarten ‘s father Froebel നെ കുറിച്ച് ക്ലാസ് എടുത്തു തന്നു .




Tuesday, 29 March 2022

 29/03/2022

Tuesday 



ഇന്ന് 10.50am മുതൽ 12.00pm വരെ joju sir ന്റെ ക്ലാസ്സ് ആയിരുന്നു .social science ലെ Abhinand,Ardra,Dhanya,Prajitha,Emi 

Anitha,Fr.Sujith,Reshma,Vimal എന്നിവരാണ് ഇന്ന് സെമിനാർ  അവതരിപ്പിച്ചത് . National programme  on technology enhanced learning (NPTEL) ,why NPTEL? , Kerala infrastructure and technology for education (KITE) , aim of KITE , NME-ICT ,features of NME-ICT ,VICTERS channel ,positive and negative feedback എന്നീ topics കളാണ് അവർ എടുത്തത് .വളരെ നല്ല presentation ആയിരുന്നു .








Monday, 28 March 2022

28/03/2022

Monday  



ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .9.30 മുതൽ 10.30am വരെ ആയിരുന്നു class .ഇന്നു Reading and Reflection അവതരിപ്പിച്ചത് amalu ആണ് .എം മുകുന്ദന്റെ മയ്യനിപുഴയുടെ തീരങ്ങളിൽ ആണ് അതിനായി  തിരഞ്ഞെടുത്തത് .



അതിനു ശേഷം anju,stijo,sruthi assignment അവതരിപ്പിച്ചു .graph ,chart ,there features, differents  between graph and chart എന്നീ ടോപ്പിക്കുകൾ anju ഉം different types of charts and  graphs എന്നിവ  Sruthi ഉം Stijo ഉം എടുത്തു .





അതിനു ശേഷം gibi teacher ന്റെ ക്ലാസ് ആയിരുന്നു .ടീച്ചർ  Adjustment എന്ന topic എടുത്തു തന്നു 



അടുത്തതായി joju sir ന്റെ class ആയിരുന്നു. english optional ആണ് ഇന്ന് seminar അവതരിപ്പിച്ചത് .12.00pm to 1.00 pm വരെ ആയിരുന്നു ക്ലാസ് സമയം 



Friday, 25 March 2022

25/03/2022

Friday 




തന്റെ ശരീരത്തിൽ നിന്ന് ഒരു അവയവം മറ്റൊരാൾക്ക് പകുത്തു നൽകുക എന്നത് എല്ലാവരെയും കൊണ്ടും സാധ്യമല്ല.എന്നാൽ അത്രമേൽ നല്ല മനസ്സുള്ളവർക്ക് അതിനു കഴിയും .അങനെ ഒരു കാരുണ്യ പ്രവൃത്തിയിലൂടെ മാർ തെയോഫിലസ് കോളേജിന് മാതൃക ആയിരിക്കുകയാണ് MEd student ആയ sr.Bincy .തന്റെ kidney മറ്റൊരാൾക്ക് പകുത്തു നൽകിയാണ് sr ഇവിടെ മാത്യുക ആകുന്നത് .

ഇന്ന് college സിസ്റ്ററിനെ ആദരിക്കുകയുണ്ടായി .പൂക്കൾ നൽകിയാണ് ആദരിച്ചത് .




ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .ഇന്നു reading and reflection അവതരിപ്പിച്ചത് sreeja ചേച്ചി ആണ് .APJ Abdhul kalam ന്റെ ആത്മ കഥയായ അഗ്നി ചിറകുകൾ ആണ് ചേച്ചി തിരഞ്ഞെടുത്തത് .അതിനു ശേഷം Ponnu , Naveena ചേച്ചീ ,sr jisha എന്നിവർ assignments അവതരിപ്പിച്ചു .Geometric skills,speed and accuracy എന്നിവ ആയിരുന്നു topics .






അതിനു ശേഷം maya teacher ന്റെ ക്ലാസ് ആയിരുന്നു .natural science seminars അവതരിപ്പിച്ചു .effects of corruption, corruption laws in India , role of education എന്നിവയായിരുന്നു topics .






ഉച്ചയ്ക്ക് ശേഷം archana teacher ക്ലാസ്സിൽ വന്നു .gibi ടീച്ചറിന്റെ assignment topics students നെ കൊണ്ട് എടുപ്പിച്ചു 





അതിനു ശേഷം Natural science ഒരു quiz competition നടക്കുകയുണ്ടായി .
GAEA
(Goddess Of Earth)



Thursday, 24 March 2022

 24/03/2022

 Thursday 

          


ഇന്ന് ആദ്യ ക്ലാസ് യോഗ ആയിരുന്നു .sir ഞങ്ങൾക്കായി സൂര്യ നമസ്കാരം പഠിപ്പിച്ചു തന്നു .


        






അടുത്തതായി  maya teacher ന്റെ ക്ലാസ് ആയിരുന്നു .natural  science ആണ് സെമിനാർ അവതരിപ്പിച്ചത് .alcohol abuse ന്റെ ബാക്കി portion ആണ് അവർ എടുത്തത് .വളരെ നല്ല presentations ആയിരുന്നു . ഓരോ ആളുകൾക്കും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ ഉള്ള അവസരം കിട്ടി .






അതിനു ശേഷം ഞങ്ങളുടെ optional class ആയിരുന്നു .ഇന്നു assignment അവതരിപ്പിച്ചത് ഞാൻ ആയിരുന്നു .Arithmetic Skills ആയിരുന്നു topic .




assignment ന് ശേഷം deepthi teacher micro teaching skills ക്ലാസ് എടുത്തു തന്നു .



അടുത്തതായി benedict sir ന്റെ ക്ലാസ് ആയിരുന്നു .

subskills: of 

#set induction 

#stimulus variation 

#Questioning 

എന്നിവ class എടുത്തു തന്നു .








Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...