ഇന്ന് first period joju സാർ ആയിരുന്നു . സാർ ഇന്നലെ ഗ്രൂപുകളിൽ ചർച്ച ചെയ്ത വിഷയങ്ങൾ വിശദീകരിച്ചു തന്നു
അതിനു ശേഷം ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് Transfer of learning,examples, factors, positive vs negative transfer, near vs far transfer , strategies എന്നീ portions ക്ലാസ് എടുത്തു തന്നു .
ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ പീരിയഡ് ആയിരുന്നു . ടീച്ചർ ഞങ്ങൾക്കായി ഒരോ വർക്കുകൾ നല്കി . ശേഷം mega Thiruvathira practice ഉണ്ടായിരുന്നു .